Movies മലയാളികളുടെ ട്രോള്‍ പൊങ്കാല ; തെലുങ്ക് പ്രേമപ്പാട്ടിന്റെ കമന്റ് ബോക്സ് പൂട്ടി മലയാളവും,തമിഴും നെഞ്ചോടു ചേര്‍ത്ത പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ കാര്യത്തില്‍ മിക്കവാറും തീരുമാനം ആകും.