Environment
എന്റമ്മോ ഇതെന്തു സാധനം; കൂറ്റന്‍ രാക്ഷസത്തവളയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
5.8 കിലോ തൂക്കം വരുന്ന കൂറ്റന്‍ രാക്ഷസത്തവളയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ടെക്സാസ് ഹണ്ടിങ് അസോസിയേഷനാണ് കൂറ്റൻ തവളയെ വേട്ടയാടിപ്പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.