India ട്രെയിന്‍ യാത്രയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ഒരുക്കി എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് എയര്‍ ഇന്ത്യ.അതിനായി ഇത്തവണ തീവണ്ടി നിരക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.