Movies
നോട്ടുപ്രശ്നം വന്നപ്പോള്‍ തെരുവ്നായ്ക്കളെ കാണാനില്ല !; നോട്ട് പ്രശ്നം എങ്ങനെയാണ് നായ്ക്കളെ ബാധിച്ചത്?; വീഡിയോ കണ്ടു നോക്കൂ
.കേരളത്തിലെ തെരുവ് നായ്ക്കള്‍ എല്ലാം എവിടെ പോയി ?എന്താണ് ഇപ്പോള്‍ പട്ടികള്‍ ആരേയും കടിക്കാത്തത് എന്ന ചോദ്യത്തിന് ടൈഗര്‍ സാബു എന്ന നായ പറഞ്ഞ മറുപടി ഇരുകാലികളെ മാത്രമല്ല നാല്‍ക്കാലികളെപ്പോലും ഒരു പക്ഷേ ചിരിപ്പിക്കും