World News കിക്കാസിന് പിന്നാലെ ടോറന്റ്സ്.ഇയുവും വിടവാങ്ങുന്നു ‘കിക്കാസ് ടോറന്റ്സി’ന് പിന്നാലെ ടോറന്‍സ്.ഇയുവും സേവനങ്ങള്‍ അവസാനിപ്പിച്ചു. ‘കിക്കാസ് ടോറന്റ്സ്’ പൂട്ടി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടോറന്‍സ്.ഇയുവും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് .