social media
‘വിട’ പറഞ്ഞുപോയ ടോറന്റ്സ്.ഇയു തിരിച്ചെത്തി.
‘വിട’ പറഞ്ഞുപോയ ടോറന്റ്സ്.ഇയു തിരിച്ചെത്തി.പക്ഷേ മറ്റൊരു പേരില്‍ ആണെന്ന് മാത്രം .ജനപ്രീതി നേടിയ ടോറന്റ്സ്.ഇയു വിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് അപരന് ടോറന്റ്സ2.ഇയു (torrentz2.eu ) രംഗത്ത് എത്തിയിരിക്കുന്നത് .