Kuala Lumpur മലേഷ്യയിൽ പോകുന്പോൾ ഇതൊന്നും മിസ് ചെയ്യല്ലേ…. സഞ്ചാരികളുടെ സ്വർഗ്ഗമാണ് മലേഷ്യ എന്നതിൽ ഒരാൾക്കും തർക്കമില്ല. എങ്കിലും അവിടെ ഓരോ യാത്രികനും ഒരിക്കലും മിസ് ചെയ്ത്കൂടാത്ത ചില സ്ഥലങ്ങൾ കൂ