World News
യുഎഇ യിലെ എല്ലാ റോഡുകളിലും ഇനി മുതല്‍ ടോള"
യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ടോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുകയാണ് നിര്‍ദേശത്തിന്റെ ലക്ഷ്യം.