World
12,000 കിലോമീറ്ററുകളും ഏഴ് രാജ്യങ്ങളും താണ്ടി ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി എത്തി
12,000 കിലോമീറ്ററുകള്‍, ഏഴ് രാജ്യങ്ങള്‍ ,20 ദിവസത്തെ യാത്ര . ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി.