Travel
75 നിലകള്‍, 528 മുറികള്‍, സ്വർണം പൂശിയ ഭിത്തികള്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബായ് നഗരത്തില്‍ ഉയരുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന നിലവിലുള്ള റെക്കോർഡ് തിരുത്താനൊരുങ്ങി ദുബായ്.ദുബായിൽ തന്നെയുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാർക്വിസിനെ തോൽപ്പിച്ച്, ദ് ന്യൂ ഗവോറയെന്ന ഹോട്ടലാണ് തലയുയർത്താൻ തയാറെടുക്കുന്നത്.