Lifestyle
ഒളിച്ചിരിക്കുന്നതു 800 കോടി രൂപയുടെ നിധി
800 കോടി രൂപയുടെ നിധി. കേള്‍ക്കുമ്പോള്‍ തന്നെ ആശ്ചര്യം തോന്നുന്ന ആ നിധിയ്ക്ക് പിന്നാലെ ഒരുകൂട്ടം ആളുകള്‍ ഓടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപസമൂഹത്തിൽ പണ്ട് കടൽകൊള്ളക്കാർ ഒളിപ്പിച്ചതാണത്രേ ഈ വൻനിക്ഷേപം.