Movies
മോഹന്‍ലാല്‍ തന്നെ താരം ;ട്വിറ്ററില്‍ 1 മില്യണ്‍ ഫോളോവേഴ്സിനെ നേടുന്ന ആദ്യ മലയാളി താരം എന്ന ബഹുമതി മോഹന്‍ലാലിന്
ട്വിറ്ററിൽ 10 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്നാ ബഹുമതി ഇനി മോഹൻലാന്‍ സ്വന്തം . ട്വിറ്ററിൽ മോഹൻലാലിനെ ഫോളേ ചെയ്യുന്നവരുടെ എണ്ണം ഇന്നലെ 10 ലക്ഷം കടന്നതോടെയാണ് മോഹന്‍ലാല്‍ ഈ നേട്ടം കരസ്ഥമാക്കിയത് .