India
ബാഹുബലി ദി കൺക്ലൂഷന്റെ ആദ്യ പ്രദര്‍ശനം യുഎഇയിൽ നടന്നു; ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ
രണ്ടു വര്‍ഷമായി സിനിമാ ആരാധകര്‍ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗം ഒടുവില്‍ നാളെ എത്തുകയാണ് .എന്നാല്‍ ചിത്രം ഇന്ന് യുഎഇയില്‍ ആദ്യ പ്രദര്‍ശനം നടത്തി .