India
ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്ക് വെറും 2500 രൂപ മാത്രം; ‘ഉഡാന്‍’ പദ്ധതി ജനുവരിയില്‍
2500 രൂപ നല്കിയാല് ഒരു മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്നു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്.