Hindi Uri: The Surgical Strike - ഹൈ ജോഷ് ഹേ സാർ !! ഉറി മിന്നലാക്രമണത്തിന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ മുൻവിധികളോടെയാണ് പലരും ഈ സിനിമയെ ഉറ്റു നോക്കിയിരുന്നത്