Europe
ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരം
യൂറോപ്യന്‍ നഗരമായ വിയന്ന അത്ര പെട്ടന്നൊന്നും തന്റെ ആ കിരീടം ആര്‍ക്കും വിട്ടുകൊടുക്കില്ല .കാരണം വിയന്നയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ .തുടര്‍ച്ചയായ ആറാം തവണയും യൂറോപ്യന്‍ നഗരം വിയന്ന ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടു.