Kerala News ലളിതം സുന്ദരം 'മനോഹരം' പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ തീർത്തും ലളിതമായൊരു കഥയെ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്ന ഒരു കൊച്ചു സിനിമ എന്ന് പറയാം. സാങ്കേതിക വിദ്