Religious വിഷു പക്ഷി പാടി തുടങ്ങുന്നു വിഷു പക്ഷി പാടി തുടങ്ങുന്നു. വരമ്പുകളില്‍ പൂത്ത വയല്‍പ്പൂക്കള്‍ക്ക് മേലെ കര്‍ഷകന്റെ പാട്ടിന്റെ ശീലുകള്‍ ഉണര്‍ന്നു പൊങ്ങുന്ന മേടത്തിന് സ്വര്‍ണ്ണ വര്‍ണ്ണം നല്കി കണിക്കൊന്നകള്‍ നാടാകെ പൂക്കുന്ന വിഷുക്കാലം.