India നിങ്ങളുടെ വീടിന്റെ ചുമരില്‍ ഇത്തരം ചിഹ്നങ്ങൾ കണ്ടാൽ സൂക്ഷിക്കുക! നിങ്ങളുടെ വീടിനു പുറത്തെ ഭിത്തിയിൽ ഇതുപോലുള്ള ചിഹ്നങ്ങൾ ഉണ്ടോ ?എന്നാല്‍ സൂക്ഷിക്കുക . ഇതുപോലൊരു മുന്നറിയിപ്പ് നൽകിയത് പത്തനംതിട്ട എസ്പിയാണ്