Tag: WMC South New Jersey
Latest Articles
എംപുരാനിൽ അഭിനയിക്കാൻ ഗെയിം ഓഫ് ത്രോൺസ് താരവും
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എംപുരാന്‍റെ ഭാഗമായി ഗെയിം ഓഫ് ത്രോൺസ് എന്ന ജനപ്രിയ സീരീസിലെ ജെറോം ഫ്ലിൻ. ഗെയിം ഒഫ് ത്രോൺസിൽ ബ്രോൺ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജെറോം ബോറിസ്...
-Advts-
Popular News
‘യന്തിരന്‍’ പകര്‍പ്പകാശ വിവാദം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
പകര്‍പ്പവകാശം ലംഘിച്ചെന്ന പരാതിയ്ക്ക് പിന്നാലെ തമിഴ് സംവിധായകന്‍ ശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്. യന്തിരന്‍ സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി....
സർക്കാർ അഭിഭാഷകരുടെ ശമ്പളം കൂട്ടി
കൊച്ചി: സർക്കാർ അഭിഭാഷകരുടെ ശമ്പളത്തിൽ വർധന. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരാകുന്നതിനുള്ള പ്രതിഫലം കൂട്ടി.
മാസ പ്രതിഫലം രണ്ടര ലക്ഷം രൂപയും, പ്രത്യേക അലവൻസായി 50,000 രൂപയുമാണ്...
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ...
മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ
സാൻ ജോസ്: യുഎസ് നാടു കടത്തുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കോസ്റ്റാറിക്കയിൽ എത്തിക്കും. അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയാറാണെന്ന് കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്. ഇതു പ്രകാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 200 കുടിയേറ്റക്കാരുമായുള്ള...
അയാളാണോ ഇയാൾ? എമ്പുരാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എമ്പുരാന്റേതായി ഏറ്റവും ആദ്യം പുറത്തുവന്ന പോസ്റ്ററുകളിലൊന്ന് ഡ്രാഗന്റെ മുദ്ര പതിപ്പിച്ച വെള്ള വസ്ത്രം ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്നയാളുടേതായിരുന്നു. പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ആ കഥാപാത്രമാരാണെന്ന ഫാൻ തിയറികൾക്കൊണ്ട്...