വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതൽ ഒറ്റ ഗുളിക, ഇന്ത്യയിൽ പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ്...
മോസ്കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ഈസ്റ്റർ പ്രമാണിച്ചാണ് റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രിവരെ റഷ്യയുടെ...
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള 252 കർദിനാൾമാരിൽ, 80 വയസിനു താഴെ പ്രായമുള്ളവർ ചേർന്നാണ്. ഇങ്ങനെ 138 പേർക്കാണ് ഇപ്പോൾ വോട്ടവകാശം. മാമ്മോദീസ മുങ്ങിയ, റോമൻ...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമാണം നേരത്തേ തന്നെ പൂർത്തിയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ...
കൊച്ചി: ലഹരി ഉപയോഗിച്ചതിനു ശേഷം മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്‍റെ ആരോപണത്തിനു പിന്നിൽ ഈഗോയെന്ന് ഷൈൻ ടോം ചാക്കോ. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് താരം ഇക്കാര്യത്തിൽ മറുപടി നൽകിയത്....