World
ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയും
ഖത്തര്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.അടുത്ത മാസം നടക്കുന്ന ഫിഫ സമ്മേളനത്തില്‍ ഇക്കാരര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കും.