World

മെല്‍ബണില്‍ മലയാളിയായ  സാം എബ്രഹാം കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു

Australia

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു

മെല്‍ബണ്‍ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസന്‍ എന്നിവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചു. വിക്ടോറിയന്‍ സുപ്രീംകോടതിയുടേതാണ് വിധി.

യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍  400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റ്‌സും

World

യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റ്‌സും

യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ സൂക്ഷിക്കുക. ഇനി മുതല്‍ നിയമം തെറ്റിച്ചാല്‍ പിഴയായി  നല്‍കേണ്ടി വരുക 400 ദിര്‍ഹം. കൂടാതെ ഇവര്‍ക്ക് നാല് ബ്ലാക്ക് പോയന്റ്‌സും ലഭിക്കും.

ഈ കുഞ്ഞിന്റെ കണ്ണീര്‍ പോലും ട്രംപിന്റെ മനസ്സ് മാറ്റില്ല

World

ഈ കുഞ്ഞിന്റെ കണ്ണീര്‍ പോലും ട്രംപിന്റെ മനസ്സ് മാറ്റില്ല

മെക്‌സിക്കോ അതിര്‍ത്തിയില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്ന ട്രംപിന്റെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം ലോകമെങ്ങും പുകയുന്നു. സ്വന്തം ഭാര്യ പോലും എതിരായിട്ടും തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ്‌.

ഖത്തര്‍ എയര്‍വേയ്‌സ്  വിമാനത്തില്‍ ഭിക്ഷാടനം

World

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഭിക്ഷാടനം

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഭിക്ഷാടനം. ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. ഒരു പ്ലാസ്റ്റിക് കവര്‍ കൈയില്‍ പിടിച്ച മധ്യവയസ്‌കനായ ഒരാളാണ് വിമാനത്തില്‍ ഭിക്ഷ യാചിക്കുന്നത്.

സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീ; വിമാനം അടിയന്തരമായി നിലത്തിറക്കി

World

സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീ; വിമാനം അടിയന്തരമായി നിലത്തിറക്കി

സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഫിഫ ലോകകപ്പിൽ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുപോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്.

ആദ്യ മത്സരത്തില്‍ തന്നെ   നിരാശപ്പെടുത്തിയ അര്‍ജന്റീന ടീം അഴിച്ച് പണിയുന്നു

World

ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ അര്‍ജന്റീന ടീം അഴിച്ച് പണിയുന്നു

ആരാധകര്‍ ഏറെ കാത്തിരുന്ന ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ  അര്‍ജന്റീനാ ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത.

ഹലാല്‍ ഭക്ഷണം വിളമ്പുന്ന, പര്‍ദ ധരിച്ച എയര്‍ഹോസ്റ്റസുമാര്‍ മാത്രമുള്ള വിമാനം; ബ്രിട്ടണിലെ ആദ്യ 'ഹലാല്‍' വിമാന സര്‍വീസ് ഉടമ ക്ലീനറില്‍ നിന്ന് വിമാനക്കമ്പനിയുടെ തലപ്പത്തേക്ക് വന്ന കഥ

World

ഹലാല്‍ ഭക്ഷണം വിളമ്പുന്ന, പര്‍ദ ധരിച്ച എയര്‍ഹോസ്റ്റസുമാര്‍ മാത്രമുള്ള വിമാനം; ബ്രിട്ടണിലെ ആദ്യ 'ഹലാല്‍' വിമാന സര്‍വീസ് ഉടമ ക്ലീനറില്‍ നിന്ന് വിമാനക്കമ്പനിയുടെ തലപ്പത്തേക്ക് വന്ന കഥ

ബ്രിട്ടണിലെ ആദ്യ 'ഹലാല്‍' വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ അതിന്റെ പ്രത്യേകതകള്‍ ഏറെയാണ്‌. വെറും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള കാസി ഷഫീഖുര്‍ റഹ്മാന്‍ എന്ന  32കാരന്റെ അധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ കമ്പനി.

ഭൂഖണ്ഡങ്ങള്‍ താണ്ടി ലോകകപ്പ്‌ കാണാന്‍ സൈക്കിളില്‍ റഷ്യയിലേക്കൊരു മലയാളി

World

ഭൂഖണ്ഡങ്ങള്‍ താണ്ടി ലോകകപ്പ്‌ കാണാന്‍ സൈക്കിളില്‍ റഷ്യയിലേക്കൊരു മലയാളി

ലോകകപ്പ്‌ കാണാന്‍ ചേര്‍ത്തലയില്‍ നിന്നും റഷ്യ വരെ സൈക്കിളില്‍ പോയാലോ ? അത്തരമൊരു വിചിത്രമായ സാഹസത്തിനിടയിലാണ് ചേര്‍ത്തലക്കാരന്‍ ക്ലിഫിന്‍ ആണ് ഈ വ്യക്തി.

ചെറിയ പെരുന്നാളിന് സമ്മാനം മോഹിച്ച സുമയ്യ അഹമ്മദ് നഖ്ബിയുടെ കൊച്ചു സ്വപ്നം സഫലമാക്കി യുഎഇ പൊലീസ്

World

ചെറിയ പെരുന്നാളിന് സമ്മാനം മോഹിച്ച സുമയ്യ അഹമ്മദ് നഖ്ബിയുടെ കൊച്ചു സ്വപ്നം സഫലമാക്കി യുഎഇ പൊലീസ്

സുമയ്യ അഹമ്മദ് നഖ്ബി എന്ന പെണ്‍കുട്ടിയ്ക്ക് ഒരു കൊച്ചു സ്വപ്നം ഉണ്ടായിരുന്നു. നമുക്ക് കേട്ടാല്‍ നിസാരമെന്നു തോന്നുന്ന ആ മോഹം സഫലമാക്കിയിരിക്കുകയാണ് ഇപ്പോള്‍  യുഎഇ പൊലീസ്.

ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം  23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍

World

ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍

ഇന്തോനേഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ 54കാരിയുടെ മൃതദേഹം 23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. പച്ചക്കറി തോട്ടത്തില്‍  ജോലി ചെയ്യവേയാണ് ഇവരെ കാണാതായത്.

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം സിങ്കപ്പൂർ തന്നെ; നോർവേയും ഐസ്‌ലൻഡും പിന്നാലെ; ഇന്ത്യയുടെ സ്ഥാനം അറിയണോ ?

World

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം സിങ്കപ്പൂർ തന്നെ; നോർവേയും ഐസ്‌ലൻഡും പിന്നാലെ; ഇന്ത്യയുടെ സ്ഥാനം അറിയണോ ?

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന പദവി സിംഗപ്പൂരിന് സ്വന്തം. ലോകത്തെ 135 രാജ്യങ്ങളിലെ പൗരന്മാരെ നേരിൽക്കണ്ട് അഭിമുഖം നടത്തി ആ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാണ് ഈ പദവി നല്‍കുന്നത്.

ഒറ്റനിമിഷത്തെ പിഴവ്; അവസാന നിമിഷ ഗോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം

World

ഒറ്റനിമിഷത്തെ പിഴവ്; അവസാന നിമിഷ ഗോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം

ഒറ്റനിമിഷത്തെ പിഴവ്. പോരാട്ടവീര്യത്തിന്റെ നിറരൂപമായി നിറഞ്ഞുനിന്ന ഈജിപ്തിനെ അവരുടെ ഒറ്റനിമിഷത്തെ പിഴവിൽനിന്ന് നേടിയ ഗോളിൽ പിന്തള്ളി യുറഗ്വായ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റ്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ ഫ്രീക്കിൽനിന്നെത്തിയ പന്തിന് തലവച്ച ഹോസെ ജിമെനെസിന്റെ ബുള്ളറ്റ് ഹെഡറാണ് യുറഗ്