World
തായ്‍വാനിൽ ശക്തമായ ഭൂചലനം; വൻ കെട്ടിടങ്ങൾ ഭൂമിക്കുള്ളിലേക്കു താഴ്ന്നിറങ്ങി
തായ്വാനിലെ ഹുവാലിനില്‍ ശക്തമായ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി.ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു.
World
തായ്വാനിലെ ഹുവാലിനില്‍ ശക്തമായ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി.ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു.
World
ദുരൂഹതകള്‍ മാത്രം ശേഷിപ്പിച്ചു അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം തേടിപ്പോയ കപ്പലും കാണാതായെന്നു റിപ്പോര്‍ട്ട്. നാല് വര്ഷം മുന്‍പ് തെളിവുകള്‍ അവശേഷിപ്പിക്കാതെ കാണാതായ വിമാനം തേടിപോയ തിരച്ചിൽ കപ്പലിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Pravasi worldwide
കൊച്ചി : കേരളത്തില്‍ നിന്ന് തെക്ക്കിഴക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല എന്ന പരാതികള്‍ക്ക് ഒരുപരിധി വരെ
World
കണ്ടാല്‍ ഒരു ബഹിരാകാശ ലോകത്ത് എത്തിയ പോലെ തോന്നും. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ എവിടെയോ എത്തപ്പെട്ട പോലെ. അല്ലെങ്കില്‍ ഒരു ഫിനിക്സ് പക്ഷി ചിറക് വിരിച്ചിരിക്കുന്നത് പോലെ.. പറഞ്ഞു വരുന്നത് ബീജിംഗിലെ ന്യൂ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ കുറിച്ചാണ്.
World
ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ൦ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഇന്നലെ വൈകിട്ട് ആകാശത്ത് ദൃശ്യമായ ബ്ലൂമൂണിന്റെ ചിത്രമാണ് ഷെയ്ഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
World
കുവൈറ്റില്‍ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യ ദിവസമായ ഇന്ന് പൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യൻ എംബസിയിൽ നാലായിരത്തിലേറെ പേര്‍ എത്തി. ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലാവധി.
World
സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിദേശികള്‍ക്ക് വിസാവിലക്ക്. വിവിധ വിഭാഗങ്ങളിലേക്കുള്ള 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിൻ നാസ്സർ അൽ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്.
World
സൗദി അറേബ്യയിൽ അഴിമതിക്കേസുകളിലെ കൂട്ടനടപടിയിൽ അറസ്റ്റിലായ കോടീശ്വരൻ അൽവലീദ് ബിൻ തലാലിനെ മോചിപ്പിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടോ എന്നു വ്യക്തമല്ല.
World
രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചവരില്‍ സൗദി അറേബ്യന്‍ വനിതയും. നൗഫ് മര്‍വായ് എന്ന യോഗ അധ്യാപികയ്ക്കാണ് പുരസ്‌കാരം.ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ക്ക് അാര്‍ഹരായത് 14 സ്ത്രീകളാണ്.
World
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ആരെങ്കിലും ചോദിച്ചാലോ? അതും രാജകുമാരന് ആണെന്ന് അറിയാതെ.
World
ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്
World
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.