World
അമ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടും 107 ദിവസം അമ്മയുടെ ഉദരത്തിൽ സുരക്ഷിതനായി വളര്‍ന്ന കുഞ്ഞ്; 107 ദിവസം ജീവച്ഛവമായി കഴിഞ്ഞ ഒരമ്മയും
അമ്മയ്ക്ക് പകരം അമ്മ മാത്രമാണ് .തന്റെ ജീവന്‍ അവസാനിച്ചാലും അമ്മയുടെ ഉള്ളം കുഞ്ഞിനൊപ്പം ആണെന്ന് പറയുന്നത് വളരെ ശരിയാണെന്ന് തോന്നും ലോറൻകോ എന്ന കുഞ്ഞിന്റെ ജനനം.