World
സൗദിയില്‍ ഇന്‍ഷുറന്‍സില്ലെങ്കില്‍ വാഹനങ്ങള്‍ക്ക് 150 റിയാല്‍ പിഴ
സൌദിയില്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് നിയമലംഘനമാണെന്നും 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് .
World
സൌദിയില്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് നിയമലംഘനമാണെന്നും 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് .
World
ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന് സൗദിയിൽ നടപ്പിൽ വരും. മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ന് ആണെന്ന് സക്കാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.
World
കത്തികള്‍, വാളുകള്‍, ദണ്‌ഡ് (കുറുവടി/ലാത്തി) തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരുന്ന യു.എ.ഇ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുള്ള ആയുധങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 5000 മുതല്‍ 30,000 ദിര്‍ഹം വരെ ( ഏകദേശം 87,000 മുതല്‍ 5.27 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴയോ അല
World
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജുകള്‍ക്ക് പുതിയ നിയന്ത്രണം കൊണ്ടുവന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിമാനത്താവളം അധികൃതര്‍ നിഷേധിച്ചു.
World
മമ്മികള്‍ എന്നും ശാസ്ത്രലോകത്തിനു കൌതുകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെ ഇത്തരത്തില്‍ ശവശരീരങ്ങള്‍ മമ്മിയാക്കി സൂക്ഷിച്ചിരുന്നു എന്നോ എന്തായിരുന്നു ഇതിനു പിന്നിലെ ചേതോവികാരം എന്നോ ഒന്നും ഇന്നും പൂര്‍ണ്ണമായി നമ്മുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല.
World
നിങ്ങള്‍ക്ക് ലഭിക്കുന്ന യു.എ.ഇ വിസ വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ വഴികള്‍ നിര്‍ദ്ദേശിച്ച് താമസ കുടിയേറ്റ വകുപ്പ്. അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തില്‍പ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് ന
World
ലോകത്തിലെ ഏറ്റവും ചെലവേറിയ ആഢംബര വിമാനമാണ് തന്നെ ഏറ്റവും ചെലവേറിയ ആഢംബര വിമാനത്തെ കുറിച്ചാണ്. അതും പുതുപുത്തൻ ബോയിങ് 787 ഡ്രീം ലൈനർ. ലോകത്തിലെ ഒരേയൊരു പ്രൈവറ്റ് ബോയിങ് 787 ജെറ്റ് വിമാനമാണ് ഇത്.
World
യുഎഇയില്‍ പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍ വന്നു. ഇതുവഴി 15 മുതല്‍ 30 മിനിറ്റിനകം യു.എ.ഇയിലേക്ക് വരുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കൗണ്ടറില്‍നിന്ന് വിസ കൈപ്പറ്റാന്‍ സാധിക്കും. അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഏത് രാജ്യത്തെയും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 96 മ
Indonesia
ഇന്തോനേഷ്യയിലെ ബാലി അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് .ബാലിയിലെ മൗണ്ട് അഗംങ്ഗ് പര്‍വതത്തിലാണ് അഗ്നിവിസ്‌ഫോടന മുന്നറിയിപ്പും അതീവ ജാഗ്രത നിര്‍ദേശവും രാജ്യത്ത് നല്‍കിയത്.
World
ജിസി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തറില്‍ പുതിയ നിമത്തിന് ശുപാര്‍ശ. ഇതാദ്യമായി ഒരു ജിസിസി രാജ്യം വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി കൊടുക്കുന്നു. അറബ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറാണ് വിദേശികള്‍ക്കായി രാജ്യത്ത് ഇടം കൊടുക്കാന്‍ തയ്യാറെടുക്കുന്നത്.
World
സൗദിയിലെ പുണ്യ സ്ഥലമായ മക്കയിലും മദീനയില്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രകാരം മക്ക മസ്ജിദായ മസ്ജിദുല്‍ ഹറമിലും, മദീനയിലെ മസ്ജിദ് എന്‍ നബവിയിലുമാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിരോധിച്ചത്.
World
ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമങ്ങള്‍. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദം നല്‍കുന്ന നിയമവും സ്ഥിരതാമസാനുമതി നിയമവും അടുത്തമാസം ശൂറാ കൗണ്‍സില്‍ പരിഗണിക്കും.