World

ഇ-സിഗരറ്റ് ഉപയോഗിച്ച് ദുബായിലെ മാളുകളില്‍ പുകവലിച്ചാൽ

World

ഇ-സിഗരറ്റ് ഉപയോഗിച്ച് ദുബായിലെ മാളുകളില്‍ പുകവലിച്ചാൽ

ദുബായിലെ മാളുകളില്‍ ഇ-സിഗരറ്റ് ഉപയോഗിച്ച് പുകവലിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ചു. 2000 ദിര്‍ഹമാണ് പിഴയായി ഈടാക്കുക. ദുബായ് മുനസിപ്പാലിറ്റിയാണ് പിഴ ഈടാക്കുന്നത്.

സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് പടിയിറങ്ങുന്നു

World

സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് പടിയിറങ്ങുന്നു

സൗദി അറേബ്യയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച സൗദി രാജാവായി കിരീടധാരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകരം മൊഹമ്മദ് ബിന്‍ സല്‍മാന് അധികാര കൈമാറ്റം അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും പാശ്ചാത്ത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗൾഫ് മേഖലയിൽ ഭൂകമ്പം ഉണ്ടാകുമെന്ന പ്രചരണം; സത്യാവസ്ഥ ഇതാണ്; മുരളി തുമ്മാരുകുടി പറയുന്നത് കേള്‍ക്കാം

World

ഗൾഫ് മേഖലയിൽ ഭൂകമ്പം ഉണ്ടാകുമെന്ന പ്രചരണം; സത്യാവസ്ഥ ഇതാണ്; മുരളി തുമ്മാരുകുടി പറയുന്നത് കേള്‍ക്കാം

കഴിഞ്ഞ ദിവസം  ഗൾഫ് മേഖലയിൽ ഉണ്ടായ ഭൂകമ്പത്തെ  തുടര്‍ന്ന് വലിയ രീതിയിലുള്ള വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ചില പ്രത്യേക ദിവസം ഗൾഫ് മേഖലയിൽ ഭൂകമ്പം ഉണ്ടാകുമെന്ന രീതിയിലാണ് പ്രചരണം. സമൂഹമാധ്യമങ്ങൾ വഴി ഇവ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്യുന്നു.

800 സ്‌ക്വയര്‍ മൈല്‍ സ്ഥലം സ്വന്തം രാജ്യമായി പ്രഖ്യാപിച്ചു; ഈജിപ്തിനും സുഡാനും ഇടയിലുള്ള ആളില്ലാരാജ്യത്തെ രാജാവാകാന്‍ ഇതാ ഒരു ഇന്ത്യക്കാരൻ

World

800 സ്‌ക്വയര്‍ മൈല്‍ സ്ഥലം സ്വന്തം രാജ്യമായി പ്രഖ്യാപിച്ചു; ഈജിപ്തിനും സുഡാനും ഇടയിലുള്ള ആളില്ലാരാജ്യത്തെ രാജാവാകാന്‍ ഇതാ ഒരു ഇന്ത്യക്കാരൻ

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ പ്രദേശം സ്വന്തം രാജ്യമായി സ്വയം പ്രഖ്യാപിച്ചൊരു ഇന്ത്യന്‍ യുവാവ്‌. ഈ രാജ്യത്തിന്റെ പേര് പേര് ബിർ തവാലി, ഇവിടുത്തെ സ്വയം പ്രഖ്യാപിത രാജാവിന്റെ പേര്  സുയാഷ് ഡിക്‌ഷിത്ത്.

വെറും 99 രൂപയ്ക്ക് ഇനി പറക്കാം; എയര്‍ ഏഷ്യയില്‍ ബിഗ് സെയില്‍ ഓഫര്‍ കിടിലം

World

വെറും 99 രൂപയ്ക്ക് ഇനി പറക്കാം; എയര്‍ ഏഷ്യയില്‍ ബിഗ് സെയില്‍ ഓഫര്‍ കിടിലം

എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ തരംഗമാകുന്നു. 99 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകള്‍ ഓഫര്‍ വഴി ഞായറാഴ്ച വരെയാണ് ബുക്ക് ചെയ്യാവുന്നത്.

ഗൾഫ് മേഖലയിലെ വൻ ഭൂചലനം; 7.6തീവ്രത രേഖപ്പെടുത്തിയ പ്രകമ്പത്തില്‍ 130 മരണം; ഗള്‍ഫ് മേഖലയില്‍ തുടര്‍ചലനങ്ങള്‍ തുടരുന്നു

World

ഗൾഫ് മേഖലയിലെ വൻ ഭൂചലനം; 7.6തീവ്രത രേഖപ്പെടുത്തിയ പ്രകമ്പത്തില്‍ 130 മരണം; ഗള്‍ഫ് മേഖലയില്‍ തുടര്‍ചലനങ്ങള്‍ തുടരുന്നു

ഇറാഖ് – ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 130 ആയി. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കുവൈറ്റില്‍ ഭൂമികുലുക്കം;  ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; വീഡിയോ

World

കുവൈറ്റില്‍ ഭൂമികുലുക്കം; ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; വീഡിയോ

കുവൈറ്റില്‍ ഭൂമികുലുക്കം. രാത്രി വൈകിയാണ് കുവൈറ്റില്‍ ശക്തമായ രണ്ടു തുടര്‍ ചലനങ്ങളോട് കൂടിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.

പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തോ?; സത്യം അതല്ല

World

പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തോ?; സത്യം അതല്ല

സൗദി അറേബ്യ വനിതാറോബര്‍ട്ട്‌ ആയ സോഫിയയ്ക്ക് സൗദി പൗരത്വം നല്‍കിയെന്ന വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ വല്ല സത്യമുണ്ടോ എന്നും ചിലര്‍ അന്വേഷിച്ചു.

മനുഷ്യ മുഖമുള്ള വിചിത്രജീവി മലേഷ്യയില്‍; സത്യം എന്ത്?

Malaysia

മനുഷ്യ മുഖമുള്ള വിചിത്രജീവി മലേഷ്യയില്‍; സത്യം എന്ത്?

മനുഷ്യന്റെ മുഖവും പൂച്ചയുടെ ശരീരവുമുള്ള വിചിത്രജീവി മലേഷ്യയില്‍. ഒക്‌ടോബര്‍ മാസത്തിലാണ് പൂച്ചയുടെ ശരീരവും പല്ലുകളും മനുഷ്യന്റെ തലയുമുള്ള ഒരു വിചിത്ര ജീവിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായത്.

ലോകത്തെ പത്താമത്തെ വലിയ സമ്പന്നനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പെടെ സൗദിയില്‍ അറസ്റ്റിലായ പ്രമുഖരെയെല്ലാം പാര്‍പ്പിച്ചിരിക്കുന്നത് ഈ 'ആഡംബരജയിലില്‍'; ഇതാണ്  റിയാദിലെ റിറ്റ്‌സ് കാര്‍ട്ടന്‍

World

ലോകത്തെ പത്താമത്തെ വലിയ സമ്പന്നനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പെടെ സൗദിയില്‍ അറസ്റ്റിലായ പ്രമുഖരെയെല്ലാം പാര്‍പ്പിച്ചിരിക്കുന്നത് ഈ 'ആഡംബരജയിലില്‍'; ഇതാണ്  റിയാദിലെ റിറ്റ്‌സ് കാര്‍ട്ടന്‍

അഴിമതിയുടെ പേരില്‍ അറസ്റ്റിലായ സൗദി അറേബ്യയിലെ രാജകുമാരന്മാര്‍ക്കും ബിസിനസ് മാധ്യമ മേധാവികളും താമസിക്കുന്നതെവിടെയാണെന്ന് മാധ്യമങ്ങള്‍ നിര്‍ത്താതെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതാ അതിനുത്തരം ലഭിച്ചു കഴിഞ്ഞു

ഇന്തോനേഷ്യ വാട്ട്സ്ആപ്പ് നിരോധിക്കുന്നു

Indonesia

ഇന്തോനേഷ്യ വാട്ട്സ്ആപ്പ് നിരോധിക്കുന്നു

വാട്ട്‌സ്അപ്പ് ഇല്ലാതെ എന്ത് ജീവിതം എന്നവസ്തയിലാണ് ഇന്നത്തെ കാര്യങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ വാട്ട്‌സ്അപ്പ് ഉണ്ടാക്കിയ വിപ്ലവം ഒന്നും ചെറുതല്ല. വാട്ട്‌സ്അപ്പ് സന്ദേശങ്ങള്‍ വായിക്കാനും മറുപടി നല്‍കാനും മൊബൈല്‍ ഫോണ്‍ സ്ക്രീനുകളില്‍ കുത്തി കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം. അങ്ങനെയുള്ള കാലത്ത് ഇതാ ഒരു രാജ്യം