World News ജൂണ്‍ 14 ലോക രക്ത ദാന ദിനം രക്ത ദാനത്തിന്റെ പ്രസക്തി യെക്കുറിച്ച് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്.രക്തദാനം മഹാദാനമാണെന്നറിയിച്ച് ജൂണ്‍ പതിനാല് ലോക രക്തദാതാക്കളുടെ ദിനം.