World News

World News

അനയുടെ സ്വപ്നരാജ്യം ഫിയയുടെയും

ബ്രിട്ടന്‍ നിറയെ അനയും ഫിയയും ഇപ്പോള്‍ തരംഗമാണ്. സ്വര്‍ഗ്ഗരാജ്യം തിരിച്ചു പിടിക്കാന്‍ പാട്ടിന്‍റെ വഴിയെ ഇറങ്ങിയ ഇവരെ ടി വി പ്രേക്ഷകര്‍ മാത്രം അല്ല ഒരു രാജ്യം തന്നെ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കുന്നു. എല്ലാ റിയാലിറ്റി ഷോയിലെയും പോലെ വെറും മത്സരാര്‍ത്ഥികളല്ല ഇവര്‍. നാല്പത്തി മൂന്നു വയസുകാരി അമ്മയും പതി

World News

ലോകനഗരങ്ങളില്‍ രണ്ടാം സ്ഥാനം കശ്മീരിന് സ

തീവ്രവാദത്തിന്റെയും അശാന്തിയുടെയും മറവില്‍ നില്‍ക്കുമ്പോഴും കശ്മീരിന്റെ സൌന്ദര്യത്തിന് പകരം വയ്ക്കാന്‍ മറ്റൊനില്ല . പ്രശസ്ത ട്രാവല്‍ മാഗസിന്‍ ലോണ്‍ലി പ്ലാനെറ്റ് ആണ് പ്രണയികളുടെ പറുദിസയായ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം നല്‍കിയത് . സ്വിറ്റ്‌സര്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം.

World News

സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ട&

സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് ബെല്‍ജിയന്‍ പൊലീസിന്റെ മുന്നറിയിപ്പ്.

World News

പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നു; ഓസ്‌

പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ 1900 കങ്കാരുക്കളെ കൊന്നൊടുക്കാന്‍ പോകുന്നു. വര്‍ധിച്ചു വരുന്ന കങ്കാരു വര്‍ഗ്ഗം പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് ഈ പാവം ജീവികളെ കൊന്നോടുക്കാന്‍ തീരുമാനിച്ചത് . ഈസ്റ്റേണ്‍ ഗ്രെ കങ്കാരുക്കളെയാണ് കൊന്നൊടുക്കാന

World News

സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യ അമേ

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് .

World News

കാണാതായ മലേഷ്യന്‍ വിമാനം MH370-ന്റെ കൂടുതല്‍ ഭ

കാണാതായ മലേഷ്യന്‍ വിമാനം MH370- ന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മലേഷ്യന്‍ സര്‍ക്കാര്‍. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ എംഎച്ച്370-ന്റേതാണെന്ന് തന്നെയാണ് നിഗമനം .

World News

അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി പിന്നി

ലോകത്തെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരം എന്ന കുപ്രസിദ്ധിയില്‍ നിന്നും ഡല്‍ഹിക്ക് തല്‍ക്കാലം മോചനം .ലോകാരോഗ്യ സംഘടന പുറത്തുവിട്ട അര്‍ബന്‍ എയര്‍ ക്വാളിറ്റി ഡേറ്റാബേസിന്റെ പുതിയ പട്ടിക പ്രകാരം ഡല്‍ഹി ഇക്കുറി 11ആം സ്ഥാനതാണ്.എന്നാല്‍ ആദ്യ പത്ത് മലിന നഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നാണ