World News
ലോകത്ത് ഏറ്റവുമധികം പൊതുഅവധി ഇന്ത്യയില്‍
ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം പൊതു അവധികള്‍ ഉള്ളത് ഇന്ത്യയില്‍. ട്രാവല്‍ വെബ്സൈറ്റായ വീഗോ തയാറാക്കിയ പട്ടികയിലാണ് ഏറ്റവും കൂടുതല്‍ പൊതുഅവധികളുള്ള രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം 21 പൊതു അവധികളാണുള്ളത്. ഇന്ത്യയില്‍ പൊതു അവധിയ്ക്ക് പുറമെ സംസ്ഥാനങ്ങളില്‍ പ്രാദേശിക