World News

World

മരണത്താൽ മരവിച്ച് ലോകം: കോവിഡ് ബാധിതരുടെ എണ്ണം 22.5 ലക്ഷം കടന്നു; മരണം 1,54,108

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,241 ആ യെ ന്നാ ണ് ഔദ്യോ ഗി ക ക ണ ക്കു ക ൾ വ്യ ക്ത മാ ക്കു ന്ന ത്. ലോ ക ത്താ ക മാ

World News

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലാബിലെ പരിശീലനാര്‍ഥി; യുഎസ് മാധ്യമം

വാഷിങ്ടൻ ∙ ചൈനയിലെ വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയായി ജോലി ചെയ്യുന്നയാൾ അബദ്ധത്തിൽ ചോർത്തിയതാ

World News

നവംബറോടെ ചൈനയിൽ കൊറോണയുടെ രണ്ടാം വരവുണ്ടായേക്കാം; മുന്നറിയിപ്പുമായി ചൈന

നവംബറോടെ ചൈനയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ രണ്ടാംവരവുണ്ടാകുമെന്ന് മുന്നറിപ്പ് നൽകി ചൈന.ഷാങ്ഹായിലെ കോവിഡ്

World News

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി

വാഷിങ്ടൻ ∙ ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പിൻവലിച്ച് അമേരിക്കൻ  പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപി

Middle East

'മരിക്കാനായ് മലയാളികൾ ഊഴം കാത്ത്' - ഗൾഫിൽ നിന്നും പ്രവാസിയുടെ കുറിപ്പ്

ഗൾഫിൽ നിന്നും കൊറോണാ വൈറസ് ക്വാരന്റൈനിലുള്ള  പ്രവാസിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കണ്ണൂർ സ്വദേശിയായ വിനോദ്

World News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. അതേസമയം, പരിപൂര്‍ണ ആരോഗ്യവാ

World News

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു; രോഗമുക്തരായത് 3.6 ലക്ഷം പേര്‍

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം ഇന്ന്100,376 ആയി. 1,631,310 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്

World News

മരണഭീതിയൊഴിയാതെ ലോകം: കൊവിഡ് ബാധിതർ 16 ലക്ഷം കടന്നു, മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

ലോകത്തെ മുഴുവൻ മരണ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. . രോഗബാധിതരുടെ എണ്ണം 1,603,164 ആയി. മരണസംഖ്

World News

98–ാം വയസിലും 80 വയസുള്ള മകനെ പരിപാലിക്കാൻ അമ്മ വൃദ്ധ സദനത്തിൽ

മക്കളെന്നും അമ്മമാർക്ക് കുഞ്ഞുകുട്ടികളായിരിക്കും അതുകൊണ്ടു തന്നെ അവരെത്ര വളർന്നാലും അവരോടുള്ള സ്നേഹവും കരുതലും അത്രമേലായിരിക്കും. അത്തരത്തി

World News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ലണ്ടന്‍: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്

Good Reads

ഫിലിപ്പീന്‍സില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആളെ വെടിവെച്ചുകൊന്നു

മനില: ഫിലീപ്പിന്‍സില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയും ആരോഗ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ വെടിവെച്ചു കൊന്നു. 63 വയസ്

World News

5ജി കൊറോണക്ക് കാരണമെന്ന് വാർത്ത; മൊബൈൽ ടവറുകൾ തീയിട്ടു; ശുദ്ധ അസംബന്ധമെന്ന് യുകെ

ലണ്ടൻ: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്