World News
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ 2017 ല്‍ തുറക്കും; ഹോട്ടലിനുള്ളില്‍ 10,000 മുറികളും 70 റെസ്റ്റോറന്റുകളും
ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയില്‍ വരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിന്റെ നിര്‍മാണം 2017 ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വമ്പന്‍ ഹോട്ടലിന്റെ നിര്‍മാണ ചിലവ് കേള്‍ക്കണോ, 350 കോടി ഡോളര്‍ അതായത് 22050 കോടി രൂപ.