World
'യാഹൂ' ഇനിയില്ല; ഇനി 'അല്‍ടെബ' മാത്രം
ലോകത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ലോക പ്രശസ്ത സേര്‍ച്ച് എഞ്ചിന് യാഹൂവിന്റെ യുഗം അവസാനിച്ചു.പകരം ഇനി 'അല്‍ടെബ' വരുന്നു.യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനിമുതല്‍ അല്‍ത്താബാ ഇന്‍കോര്‍പ്പറേറ്റ്സ് എന്ന പേരിലാകും അറിയപ്പെടുക.