World News
സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധ
സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 നിര്‍മാണ തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് വൈറസ് ബാധയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
World News
സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 നിര്‍മാണ തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് വൈറസ് ബാധയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
India
ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യന്‍ കായികതാരം സുധാസിംഗിന് സികാ വൈറസ് ബാധിച്ചതായി സംശയം.
World News
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നീട്ടിവെക്കുകയോ മാറ്റുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.