World News മനുഷ്യര്‍ മാത്രമല്ല ,യുദ്ധക്കെടുതിയില്‍ അനാഥരായി തെയിസിലെ മൃഗങ്ങളും നരകിക്കുന്നു മധ്യേഷ്യയിലെ യുദ്ധക്കെടുതികള്‍ വരുത്തി വെച്ച സര്വനാശത്തില് മനുഷ്യര്‍ക്കൊപ്പം ജീവന് വേണ്ടി മല്ലിട്ട് മൃഗങ്ങളും