നടന്‍ ആനന്ദ കണ്ണന്‍ അന്തരിച്ചു

Share

തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ (48) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന ആനന്ദ കണ്ണന്‍ 90-കളിലാണ് ടെലിവിഷന്‍ അവതാരകനായെത്തുന്നത്. സിംഗപ്പൂര്‍ വസന്തം ടിവിയിലായിരുന്നു തുടക്കം. വിദേശത്തടക്കം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു.

2000-ത്തിന്റെ തുടക്കത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം സണ്‍ നെറ്റ്വര്‍ക്കില്‍ ജോലി ചെയ്തു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കും എത്തി. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ 'അതിശയ ഉലകം' പോലുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ 'സരോജ'ത്തില്‍ അതിഥി വേഷത്തിലും അഭിനയിച്ചു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ