ചെന്നൈ തെരുവിലൂടെ ഓട്ടോയില്‍ ചുറ്റിക്കറങ്ങി അജിത്ത്; വൈറൽ വീഡിയോ

Share

സെലിബ്രെറ്റി ജാഡകളൊന്നും തന്നെയില്ലാത്ത തീർത്തും സാധാരണക്കാരന്റെ പെരുമാറ്റ രീതികൊണ്ട് ആരാധകഹൃദയത്തിൽ ഇടംനേടിയ നടനാണ് അജിത്ത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പല സാധാരണ പ്രവർത്തികളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.

ഇപ്പോൾ ചെന്നൈ തെരുവുകളിലൂടെ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന അജിത്തിന്റെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മാസ്ക് ധരിച്ച് ഓട്ടോയുടെ പിന്നിലിരുന്ന് പോകുന്ന താരത്തെ വീഡിയോയിൽ കാണാം. മുമ്പ് വാരണാസിയിലെത്തി ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ