തമിഴ് നടൻ ഇളയദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖരന് വീണ് പരിക്ക്. കുമരകത്തെ റിസോർട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. കാല്‍ വഴുതി വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. മകനും നടനുമായ വിജയ് നാളെ അച്ഛനെ കാണാനായി കേരളത്തിലെത്തും
കൊച്ചി: എമ്പുരാന് പ്രദര്ശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില് സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്ജിക്കാരന്...