പ്രവാസകൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്; കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ചു
പ്രവാസികൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്. വ്യാഴാഴ്ച മുതൽ ആണ് പുതുക്കിയ നികുതി പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതിയാണ് വർധിപ്പിച്ചത്.
പ്രവാസികൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്. വ്യാഴാഴ്ച മുതൽ ആണ് പുതുക്കിയ നികുതി പ്രാബല്യത്തിൽ വരുന്നത്.
കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതിയാണ് വർധിപ്പിച്ചത്.
10 കിലോയിൽ താഴെ ഭാരമുള്ള ഫ്രിഡ്ജ്, വാഷിങ് മെഷിൻ, എ സി തുടങ്ങിയവയുടെ കസ്റ്റംസ് നികുതി ആണ് കൂട്ടിയത്. 20% ആണ് കസ്റ്റംസ് നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്.
ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം കുറഞ്ഞതും പെട്രോൾ, ഡീസൽ എന്നിവയുടെ അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവും നികുതി കൂട്ടാനുള്ള പ്രധാന കാരണമാണ്.