സോഫ്റ്റ്‌വെയര്‍ ഭീമന്‍ യാഹൂ ഇനി അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന് സ്വന്തം

4.4 ബില്ല്യണ്‍ രൂപ നല്‍കി കഴിഞ്ഞ വര്‍ഷമാണ് വെരിസോണ്‍ യാഹൂവിന്റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഡിജിറ്റല്‍, മീഡിയ ബിസിനസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെറിസോണിന്റെ ഈ നീക്കം.

സോഫ്റ്റ്‌വെയര്‍ ഭീമന്‍ യാഹൂ ഇനി അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന് സ്വന്തം
yahooverizon

സൈബര്‍ ലോകത്തെ രാജാക്കന്മാരായിരുന്ന യാഹുവിനെ അമേരിക്കയിലെ ടെലിക്കോം കമ്പനിയായ വെറിസോണ്‍ സ്വന്തമാക്കി. ടെക് ലോകം കണ്ട ഏറ്റവും നിറംമങ്ങിയ കൈമാറ്റങ്ങളിലൊന്നില്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളറിനാണ് വെറിസോണ്‍ യാഹുവിനെ സ്വന്തമാക്കിയത്.

4.4 ബില്ല്യണ്‍ രൂപ നല്‍കി കഴിഞ്ഞ വര്‍ഷമാണ് വെരിസോണ്‍ യാഹൂവിന്റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഡിജിറ്റല്‍, മീഡിയ ബിസിനസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെറിസോണിന്റെ ഈ നീക്കം. 2008ല്‍ മൈക്രോസോഫ്റ്റ് യാഹുവില്‍ നോട്ടമിട്ടിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നത് 44 ബില്യണ്‍ ഡോളറായിരുന്നു. യാഹുവിന്റെ സെര്‍ച്ച് എഞ്ചിന്‍, മെയ്ല്‍, മെസഞ്ചര്‍ എന്നീ സംവിധാനങ്ങള്‍ വഴി കൂടുതല്‍ പരസ്യസാധ്യതകള്‍ മുന്നില്‍ കണ്ടാണ് വെരിസോണ്‍ യാഹുവിനെ വാങ്ങുന്നത്.സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ 1994 ജനുവരിയില്‍ സ്ഥാപിച്ചതാണ് യാഹൂ.

Save

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ