വൈകാതെ ഞങ്ങൾ ഒരു ബില്യൺ മറികടക്കും ടെലിഗ്രാം അതിവേഗം വളരുകയാണ് എന്ന് സ്ഥാപകൻ പാവർ ദുറോവ്

Share

സോഷ്യൽ മീഡിയപപ്ലാറ്റ്ഫോം ആയ  ടെലിഗ്രാം ഉപയോക്താക്കൾ  950 ദശലക്ഷം കടന്നുവന്ന്‌ ടെലിഗ്രാം സ്ഥാപകൻ പാവർ ദുറോവ്. തങ്ങൾ അതിവേഗം വളരുകയാണെന്നും ഒരു ബില്യൺ ഉപയോക്താക്കൾക്ക് അടുത്തെത്താറായെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാറ്റ്ഫോമിന് 900 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട് 450 ദശലക്ഷം പേർ ദിനംപ്രതി ലോഗിൻ ചെയ്യുന്നു  മെസഞ്ചർ  ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതുമായ ആപ്പുകളിൽ ആറാം സ്ഥാനത്താണ് ടെലിഗ്രാം  ഒരു മാസത്തിനുള്ളിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യൺ മറികടക്കുമെന്ന് പാവർ ദുറോവ്.

മെസേജിങ് പ്ലാറ്റ്ഫോമുകളിലെ ഭീമന്മരായ ഫെയ്സ്ബുക്കും വാട്സാപ്പും ഉപഭോക്താക്കൾക്കു പുതിയതായി സ്വകാര്യ പോളിസികൾ  ഏറെ വിമർശിക്കപ്പെട്ട സമയങ്ങളിലാണ്  ടെലിഗ്രാമിന്റെ കുതിച്ചുകയറ്റം   കേറിയത് ടെലിഗ്രാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഇന്ത്യക്കാർ ആണ് റഷ്യയിലും ഉക്രൈനിലും ഏറ്റവും പ്രചാരമുള്ള മെസഞ്ചർ ആപ്ലിക്കേഷനാണ് ടെലിഗ്രാം

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ