ചക്ക ഒരുരുചിയുമില്ലാത്ത പഴമെന്ന് ബ്രിട്ടിഷ് പത്രം ദി ഗാർഡിയൻ

Share
ചക്ക ഒരുരുചിയുമില്ലാത്ത  പഴമെന്ന്   ബ്രിട്ടിഷ്  പത്രം ദി ഗാർഡിയൻ
ripe-jackfruit2

ചക്ക  മലയാളിയെ സംബന്ധിച്ചെടുത്തോളം ഒരു സാധാരണ പഴമല്ല. കഴിഞ്ഞ വർഷം മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ഒരു കുഞ്ഞു വി ഐ പി യാണ് കക്ഷി.കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവർഷം  ഉപയോഗിക്കുന്നതും വിൽക്കുന്നതും.  കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും ചക്ക ഉപയോഗിക്കാറുണ്ട്. പ്രേമേഹം പോലുള്ള ഒട്ടനവധി അസുഖങ്ങൾ ബേധമാക്കാൻ  കഴിവുള്ള ഒട്ടനവധി ഔഷധഗുണമുള്ള പഴം കൂടിയാണ് ചക്ക.

എന്നാൽ ആ ചക്കയെ ഒരു വിലയില്ലാത്തവനാക്കി മാറ്റിയിരിക്കയാണ്  ബ്രിട്ടീഷ് പത്രമായ ദി  ഗാർഡിയൻ. ചക്കയെ  പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന  നിലയിലാണ് അവതരിപ്പിക്കുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന ശീർഷകത്തിലാണു ലേഖനം. മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം ചക്ക ഇഷ്ടപ്പെടുന്നവരെ തെല്ലൊന്നു നിരാശപെടുത്തിയെന്നുതന്നെ വേണം പറയാൻ.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്