കലാ സംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു

Share

ന്യൂയോർക്ക്: മലയാള സിനിമയിൽ കലാ സംവിധായനായിരുന്ന തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. യുഎസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ബേബി. . കുറച്ചുനാളുകളായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. നെല്ല് ഉൾപ്പെടെയുള്ള നിരവധി മലയാള സിനിമകളുടെ കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

രവധി പള്ളികളുടെ മദ്ബഹ രൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി യുഎസിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവിൽ സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോ. സെക്രട്ടറിയായിരുന്നു. ഫോമ–ഫൊക്കാന സമ്മേളനങ്ങളിൽ അദ്ദേഹം നിർമിച്ചിരുന്ന ടാബ്ലോകൾ ഏറെ ശ്രദ്ധനേടിയിരുന്നു. കലാപരിപാടികൾക്കായി നിരവധി വേദികൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്