മലപ്പുറത്ത് കാർ മറിഞ്ഞു; മൂന്ന് യുവാക്കൾ മരിച്ചു

മലപ്പുറത്ത് കാർ മറിഞ്ഞു; മൂന്ന് യുവാക്കൾ  മരിച്ചു
accident

പൂക്കോട്ടൂർ അറവങ്കരയിൽ കാർ മതിലിടിച്ചു മറിഞ്ഞു മൂന്നു പേർ മരിച്ചു.  പുലർച്ചെ 2.45നാണു അപകടമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ ഷിഹാബുദ്ധീൻ എന്നിവരാണു മരിച്ചത്‌.മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം