‘ഡോക്ടർമാരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്'; ടൊവീനോ

Share

ലോകംമുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുന്ന പ്രതിസന്ധി സാഹചര്യത്തിൽ ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടൻ ടൊവീനോ തോമസ് അടക്കുമുള്ള താരങ്ങൾ.

https://www.facebook.com/ActorTovinoThomas/posts/337514824402628

"ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്", ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാനം പങ്കുവച്ച് ടൊവീനോ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചു. നിരവധി സാധാരണക്കാരും ടൊവീനോയ്ക്കും ഡോക്ടർമാർക്കും പിന്തുണ അറിയിച്ച് രംഗത്തെത്തി. ശശി തരൂർ, എബ്രിഡ് ഷൈൻ തുടങ്ങി നിരവധിപേരാണ് ഈ വിഷയത്തിൽ ഡോക്ടർമാർക്ക് പിന്തുണയുമായി എത്തിയത്.

താരങ്ങളായ അഹാന കൃഷ്‍ണയും 'കരിക്കി'ലെ അനു കെ അനിയനും നേരത്തെതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ