“കേരളം ദുരന്തഭൂമിയായി മാറിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം ആഘോഷിക്കാനാകില്ല” ; ഓണാഘോഷം ഉപേക്ഷിച്ച് ടെമാസെക്കിലെ വിദ്യാര്‍ഥികള്‍

“കേരളം ദുരന്തഭൂമിയായി മാറിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക്  ഓണം ആഘോഷിക്കാനാകില്ല” ; ഓണാഘോഷം ഉപേക്ഷിച്ച് ടെമാസെക്കിലെ വിദ്യാര്‍ഥികള്‍
39280006_2068098413223056_1177340816046161920_n

സിംഗപ്പൂര്‍ : കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദുരന്തപൂര്‍ണ്ണമായ  അവസ്ഥയെക്കാള്‍ വലുതല്ല തങ്ങളുടെ ഏറെ നാളുകളുടെ പ്രയത്നവും , സാമ്പത്തിക നഷ്ടവുമെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപ്പൂരിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍ .ലഭ്യമാകുന്ന വിവരമനുസരിച്ച് ശനിയാഴ്ച നടത്താനിരുന്ന വര്‍ണാഭമായ ഓണാഘോഷം നിറുത്തിവച്ചുകൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.ടിക്കറ്റുകള്‍ എടുത്തവര്‍ക്ക്  പണം തിരിച്ചു വാങ്ങുകകയോ ,അല്ലെങ്കില്‍ ആ തുക വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

സിദ്ധാര്‍ഥ് മേനോന്‍ ,ഡിജെ സാവ്യോ ഉള്‍പ്പെടെയുള്ള  പ്രഗല്ഭരായ  ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഈ ഒരവസ്ഥയില്‍ റദ്ദുചെയ്യുന്നത്.ആഘോഷങ്ങള്‍ സന്തോഷങ്ങളുടെ നിമിഷങ്ങളാകുമ്പോള്‍ ദുരന്ത നിമിഷങ്ങളില്‍ ഇങ്ങനെയൊരു ആഘോഷം നടത്താന്‍ മാനസികമായി ബുദ്ധിമുട്ടുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.അതുകൊണ്ട് കേരളത്തിനൊരു കൈത്താങ്ങായി ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്