ഇതിലും മികച്ചൊരു താമസം സ്വപ്നങ്ങളില്‍ മാത്രം

യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അതുപോലെ തന്നെ ചിലര്‍ക്ക് ഏറെ പ്രധാനമാണ് യാത്രയ്ക്കിടയില്‍ തങ്ങുന്ന സ്ഥലങ്ങളും. വെറുതെ എവിടെയെങ്കിലും തങ്ങുന്നതിനേക്കാള്‍ ചിലര്‍ക്ക് പ്രിയം ഒരിക്കലും മറക്കാത്തെ മനോഹരമായ സ്ഥലങ്ങളില്‍ താമസിക്കാനാണ്.

ഇതിലും മികച്ചൊരു താമസം സ്വപ്നങ്ങളില്‍ മാത്രം
mirrorcube-tree-house_787x490

യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അതുപോലെ തന്നെ ചിലര്‍ക്ക് ഏറെ പ്രധാനമാണ് യാത്രയ്ക്കിടയില്‍ തങ്ങുന്ന സ്ഥലങ്ങളും. വെറുതെ എവിടെയെങ്കിലും തങ്ങുന്നതിനേക്കാള്‍ ചിലര്‍ക്ക് പ്രിയം ഒരിക്കലും മറക്കാത്തെ മനോഹരമായ സ്ഥലങ്ങളില്‍ താമസിക്കാനാണ്.

എങ്കില്‍ ഇതാ ഒരു സഞ്ചാരിയും ഒരിക്കലും മറക്കാത്തെ ഒരു താമസസൗകര്യം ആണ് സ്വീഡനിലെ ട്രീ ഹൗസ് എന്ന ഹോട്ടല്‍ ഒരുക്കുന്നത്. ഒത്തകാടിന്റെ നടുവിലാണ് പൂര്‍ണ്ണമായും ഗ്ലാസ്‌ കൊണ്ട് തീര്‍ത്ത ഈ ഹോട്ടല്‍. സ്കാന്‍ഡിനെവിയിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്റ്റുകള്‍ ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാത്രിയും പകലും കാടിന്റെ സൗന്ദര്യം ആവോളം നുകരാന്‍ ഇവിടെ സാധിക്കും. രാത്രിയില്‍ കാടിന്റെ സംഗീതം കേട്ട് ഇത്തിരി വെട്ടത്തില്‍ ഒന്നുറങ്ങി ഉണര്‍ന്നാല്‍ ആ അനുഭവം ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നാണ് ഇവിടെ സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികള്‍ പറയുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു