ഈ വക ആയുധങ്ങള്‍ യു എ ഇയിലേക്ക് കൊണ്ടു വന്നാല്‍ പിന്നെ ആഴിയെണ്ണാം

കത്തിയും വാളും ബാറ്റണും പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ യു എ ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്ക് വന്‍ തുക പിഴ.  ദുബായ് പൊലീസാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്.

ഈ വക ആയുധങ്ങള്‍ യു എ ഇയിലേക്ക് കൊണ്ടു വന്നാല്‍ പിന്നെ ആഴിയെണ്ണാം
uae-59138_559x368

കത്തിയും വാളും ബാറ്റണും പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ യു എ ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്ക് വന്‍ തുക പിഴ.  ദുബായ് പൊലീസാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്. ഇതു കൂടാതെ ഇത്തരം ആയുധങ്ങള്‍ കൊണ്ടുവരുന്നതിനു പിടിലാകുന്നവര്‍ക്ക് മൂന്നുമാസത്തേക്ക് ജയില്‍ ശിക്ഷ നല്‍കുമെന്നു ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. കായിക പ്രേമികള്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റേഡിയങ്ങളിലേയ്ക്ക് കൊണ്ടു വരാന്‍ പാടില്ലെന്നു പൊലീസ് വ്യക്തമാക്കി.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം