യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങള്‍

യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങള്‍
53780753.cms

ആപ്പ് അധിഷ്ഠിത ടാക്സി നടത്തിപ്പുകാരായ യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങല്‍ കൂടി. ഡയല്‍ ആന്‍ യൂബറും, റിക്വസ്റ്റ് എ റൈഡ് ഫോര്‍ അദേഴ്സ് എന്ന രണ്ട് പുതിയ സേവനങ്ങളാണ് യൂബര്‍ യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

യൂബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കും ഈ പുതിയ സൗകര്യം ഉപയോഗിച്ച് യൂബര്‍ സവാരി നടത്താന്‍ കഴിയും. ഇതിന് യൂബറിന്‍റെ സൈറ്റിലെ dial.uber.com എന്ന ലിങ്കില്‍ കയറി മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ യാത്രചെയ്യാനാകും. ഇതാണ് ഡയല്‍ ആന്‍ യൂബര്‍ സേവനം. മറ്റുള്ള ഒരാളിന് ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ്  റിക്വസ്റ്റ് എ റൈഡ് ഫോര്‍ അദേഴ്സ് എന്ന സേവനത്തിന്‍റെ സവിശേഷത.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ