ഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയ്യതിയായി. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയ്യതികൾ പ്രഖ്യാപിച്ചത്.
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
കേരളത്തിന്റെത് സൗഹൃദ അന്തരീക്ഷം, ഫഹദ് ഫാസിലും നസ്രിയയും ക്ഷേത്രത്തിലെത്തിയതിൽ എന്താണ് പ്രശ്നം: സുഭാഷിണി അലി
നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ചുള്ള അഭിഭാഷകന്റെ വിവാദ പോസ്റ്റിനെതിരെ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ട്വിറ്ററിലൂടെയാണ് പ്രതികരണം.
16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ
കാൻബറ: 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാർലമെന്റിൽ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. നിയമം പാർലമെന്റിൽ പാസായാൽ ഒരു...
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.
ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ
ജറൂസലം: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി ഇസ്രയേൽ. ഹിസ്ബുള്ളയുടെ നാസർ യൂണിറ്റിൽ മിസൈൽ, റോക്കറ്റ് വിഭാഗത്തിന്റെ തലവനായിരുന്നു ഇയാൾ. തെക്കൻ ലെബനനിലെ ജൗവയ്യയിൽ നടത്തിയ ആക്രമണത്തിലാണു...
2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ
2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ്...